Kerala News

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിൽ പെട്ട ജെസിബി മോഷ്ടിച്ചു; ആറ് പേർ അറസ്റ്റിൽ

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിൽ പെട്ട ജെസിബി മോഷ്ടിച്ച് പകരം ജെസിബി കൊണ്ടു വച്ചു. ആക്‌സിഡന്റ് കേസിൽ പെട്ട ജെസിബിയാണ് മാറ്റിയത്. സംഭവത്തിൽ ആറ് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഈ ജെ സി ബി ക്ക് രേഖകൾ ഉണ്ടായിരുന്നില്ല. എന്നാൽ പകരം കൊണ്ട് വച്ചത് രേഖകൾ ഉള്ള ജെസിബിയായിരുന്നു. യുവാവ് വാഹനാപകടത്തിൽ മരിച്ച കേസിൽ പിടിച്ചുവച്ച ജെസിബിയാണ് മോഷ്ടിച്ചത്.

Related Posts

Leave a Reply