Kerala News

കോഴിക്കോട്: തിക്കോടിയില്‍ തിരയില്‍പെട്ടുള്ള അപകടത്തില്‍ നാല് പേര്‍ മരിച്ചു.

കോഴിക്കോട്: തിക്കോടിയില്‍ തിരയില്‍പെട്ടുള്ള അപകടത്തില്‍ നാല് പേര്‍ മരിച്ചു. അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. വയനാട് കൽപ്പറ്റ സ്വദേശികളാണ് കടല്‍ തിരയില്‍ പെട്ടത്. അഞ്ച് പേരാണ് തിരയില്‍ പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ച ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് അപകടം സംഭവിച്ചത്.

Related Posts

Leave a Reply