Kerala News

കോട്ടയം ചെല്ലപ്പൻ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുസ്തക പ്രകാശനവും തിരുവനന്തപുരത്ത്.

ആദ്യകാല മലയാള സിനിമയിലെ ജനപ്രിയ നടൻ കോട്ടയം ചെല്ലപ്പന്റെ ജന്മ ശത വാർഷികാചരണത്തിന്റെ സമാപന സമ്മേളനവും. അദ്ദേഹത്തിന്റെ പുത്രി ഡോക്ടർ.എൻ.ശ്രീകല രചിച്ച് പ്രഭാത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച. SHADES AND SHADOWS. എന്ന പുസ്തകത്തിന്റെ പ്രകാശനവും. ഇന്ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം, പ്രസ് ക്ലബ്. TNG. ഹാളിൽ വച്ച് നടക്കുന്നു. ശ്രീ എസ് ഹനീഫ റാവുത്തുറുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ. ശ്രീ കെ ജയകുമാർ. I. A. S. ഡോ: ജി ജയകുമാറിന് ( എഡിറ്റർ.ഇന്ത്യ ഫോർവേർഡ് ) പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവഹിക്കുന്നു. ചടങ്ങിൽ. വിജയ് ന്യൂസ് മലയാളം. ചീഫ് എഡിറ്റർ ശ്രീകുമാർ വിചാര ബിന്ദു പുസ്തക വിതരണം നടത്തും.. പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ. പ്രൊഫസർ.എം.ചന്ദ്രബാബു. കോട്ടയം ചെല്ലപ്പന്റെ മകൾ ഷീല സന്തോഷ്. പ്രഭാത് ബുക്ക് ഹൗസ് മാനേജർ. ഒ പി.വിശ്വനാഥൻ. ഡോ: കെ ഉഷ. ശ്രീ കുന്നിയോട് രാമചന്ദ്രൻ. തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുന്നു . രണ്ടുമണിക്ക് ആരംഭിക്കുന്ന സാഹിത്യ കാരസംഗമം. ഡോ: കെ ഉഷയുടെ അധ്യക്ഷതയിൽ ശ്രീ കുന്നിയോട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുന്നു.

Related Posts

Leave a Reply