Kerala News

കൊല്ലത്ത് ഗേറ്റ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ട്രെയിൻ ഗേറ്റിന് സമീപം നിർത്തിയിട്ടു

കൊല്ലം: അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ട്രെയിൻ ഗേറ്റിന് സമീപം നിർത്തിയിട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. വാഹനങ്ങൾ കടന്നു പോകാൻ വൈകിയതാണ് ഗേറ്റ് അടക്കുന്നതിന് തടസമായത്. പാളത്തിന്  സമീപം വാഹനങ്ങൾ ഉണ്ടായിരിക്കെ ട്രെയിൻ എത്തിയത് പരിഭ്രാന്തിക്ക് കാരണമായി. ഗതാഗത കുരുക്കുള്ള  സ്ഥലത്ത് ഗേറ്റിലൂടെ വാഹനങ്ങൾ  കടത്തിവിടുന്നത് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് പ്രദേശവാസികൾ അടക്കമുള്ളവരുടെ ആവശ്യം.

Related Posts

Leave a Reply