Kerala News Top News

കേരളീയത്തില്‍ ഇന്ന് (നവംബര്‍ 4) കലാപരിപാടികള്‍

സെമിനാര്‍

എല്ലാ ദിവസവും 9:30 മുതല്‍ 1:30 വരെ

വേദി: നിയമസഭാ ഹാള്‍
വിഷയം : കേരളത്തിലെ വ്യവസായ രംഗം
അധ്യക്ഷന്‍ : പി. രാജീവ്(വ്യവസായ, നിയമ, കയര്‍വകുപ്പ് മന്ത്രി)
വിഷയാവതരണം : സുമന്‍ ബില്ല ഐ.എ.എസ്.
സംഘാടനം : വ്യവസായവകുപ്പ്
പാനലിസ്റ്റുകള്‍ : നബോമിത മസുംദാര്‍, പമേല ആന്‍ മാത്യൂ, സി പദ്മകുമാര്‍, ജയന്‍ ജോസ് തോമസ്, തോമസ് ജോണ്‍, ജോണ്‍ ചാക്കോ, കിഷോര്‍ റുങ്ത, എന്‍. ധര്‍മ്മരാജ്, ഡോ.ഷിനിയ തക്കഹാഷി, ചേതന്‍ മകം

വേദി: ടാഗോര്‍ ഹാള്‍
വിഷയം : കേരളത്തിലെ സഹകരണ മേഖല
അധ്യക്ഷന്‍ : വി.എന്‍. വാസവന്‍, (സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി )
വിഷയാവതരണം : മിനി ആന്റണി ഐ.എ.എസ്.
സംഘാടനം: സഹകരണവകുപ്പ്
പാനലിസ്റ്റുകള്‍: കെ.വി.ഷാജി, ഗണേശ് ഗോപാല്‍, ഡോ. സൈമല്‍ എസിം(ഓണ്‍ലൈന്‍)
ശംഭു പ്രസാദ്, മൈക്കല്‍ ലെസാമിസ്,
റിത ഗഥിനി ( ഓണ്‍ലൈന്‍ ), ഗോപി കോട്ടമുറിക്കല്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, രമേശന്‍ പലേരി, കെ.ആര്‍. വിജയ

വേദി : ജിമ്മി ജോര്‍ജ് സ്റ്റേഡിയം
വിഷയം : വയോജന – ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം
അധ്യക്ഷന്‍ : ഡോ.ആര്‍. ബിന്ദു (ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതിവകുപ്പ് മന്ത്രി )
വിഷയാവതരണം : ഡോ. ശര്‍മ്മിള മേരി ജോസഫ് ഐ.എ.എസ്.
സംഘാടനം: സാമൂഹ്യനീതിവകുപ്പ്
പാനലിസ്റ്റുകള്‍: ഡോ. എ.ബി.ഡേ, അനുപമ ദത്ത, ജി വിജയരാഘവന്‍, ശമ്പ സെന്‍ഗുപ്ത, പ്രൊഫ സഞ്ജീവ് ജെയിന്‍, ഡോ. കെ.എസ്. ജെയിംസ്, സുജ കെ. കുന്നത്ത്, മീനാക്ഷി ബാലസുബ്രഹ്‌മണ്യം, സബ്രിയേ ടെന്‍ബര്‍ക്കെന്‍, മിനി സുകുമാര്‍

വേദി: മാസ്‌കോട്ട് പൂള്‍സൈഡ് ഹാള്‍
വിഷയം: മഹാമാരികളെ കേരളം നേരിട്ട വിധം
അധ്യക്ഷന്‍: എ.കെ. ശശീന്ദ്രന്‍ ( വനം,വന്യജീവി വകുപ്പ് മന്ത്രി)
വിഷയാവതരണം: എ.പി.എം മുഹമ്മദ് ഹനീഷ് ഐ. എ.എസ്.
സംഘാടനം: ആരോഗ്യ വകുപ്പ്
പാനലിസ്റ്റുകള്‍: ഡോ. റിച്ചാര്‍ഡ് എ ക്യാഷ്, കെ. കെ ശൈലജ, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. ജേക്കബ് ടി. ജോണ്‍, ഡോ പ്രിയ എബ്രഹാം, ഡോ. ബി ഇക്ബാല്‍, രാജീവ് സദാനന്ദന്‍ ഐ. എ.എസ്, (റിട്ട), ഡോ. രാജന്‍ ഖോബ്രഗഡെ ഐ.എ.എസ്.(റിട്ട)

വേദി: സെന്‍ട്രല്‍ സ്റ്റേഡിയം
വിഷയം: കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍
അധ്യക്ഷന്‍: എം.ബി രാജേഷ് (തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി)
വിഷയാവതരണം: ശാരദ മുരളീധരന്‍ ഐ.എ.എസ്.
സംഘാടനം: തദ്ദേശസ്വയംഭരണ വകുപ്പ്
പാനലിസ്റ്റുകള്‍: മണിശങ്കര്‍ അയ്യര്‍, ഡോ. ടി. എം. തോമസ് ഐസക്, ഡോ.എസ്.എം വിജയാനന്ദ് , ഐ.എ.എസ്.(റിട്ട), ഡബ്ല്യൂ.ആര്‍.റെഡ്ഡി ഐ.എ.എസ്, സുനില്‍കുമാര്‍ ഐ.എ.എസ്.(റിട്ട), ഉമ മഹാദേവന്‍
ഐ.എ.എസ്., ഡോ. ജിജു പി. അലക്സ്, ഡോ.സി.ജോര്‍ജ് തോമസ്, ഡോ. ജോയ് ഇളമണ്‍, സജിത് സുകുമാരന്‍, റോയിമോന്‍ കെ.എ.

കലാപരിപാടികള്‍
സെന്‍ട്രല്‍ സ്റ്റേഡിയം
6:30 പി.എം
ഗാനമേള
കെ.എസ് ചിത്രയും സംഘവും

നിശാഗന്ധി
6:30 പി എം.
മലയാളപ്പുഴ
കേരളത്തിലെ പുഴകളുടെ ആത്മഗതങ്ങളിലൂടെ സഞ്ചരിക്കുന്ന മള്‍ട്ടിമീഡിയ വിര്‍ച്വല്‍ റിയാലിറ്റി ഷോ

ടാഗോര്‍ തിയേറ്റര്‍
6:30 പി എം
രാധാമാധവം
മോഹിനിയാട്ടം:പല്ലവി കൃഷ്ണനും സംഘവും
7:45 പി എം
സാലഭഞ്ജിക
നൃത്തം:ഡോ.രാജശ്രീ വാര്യരും സംഘവും

പുത്തരിക്കണ്ടം
6:30 പി എം
മലകള്‍,പുഴകള്‍
വയലാര്‍, പി.ഭാസ്‌കരന്‍ തുടങ്ങിയവരുടെ കേരളത്തനിമയുള്ള ഗാനങ്ങളുടെ അവതരണം

സെനറ്റ് ഹാള്‍
6:30 പി എം
പാവവീട്
നാടകം:കാളിദാസ കലാകേന്ദ്രം

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5:00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്‌റോ മോഡല്‍ ഷോയും എന്‍ സി സി
6:00 പി എം
തീണ്ടാരിപ്പച്ച
നാടകം:പ്രകാശ് കലാകേന്ദ്രം

ഭാരത് ഭവന്‍,മണ്ണരങ്ങ്
7:00 പി എം
സന്തോഷരാജകുമാരന്‍
കുട്ടികളുടെ നാടകം:തൃശൂര്‍ അമ്മ

ഭാരത് ഭവന്‍ എ സി ഹാള്‍
6:00 പി എം
മഹാത്മാഗാന്ധി
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും
പത്മശ്രീ രാമചന്ദ്രപുലവരും സംഘവും

വിവേകാനന്ദ പാര്‍ക്ക്
7:00 പി എം
കാള്‍ മാര്‍ക്സ്
കഥാപ്രസംഗം

കെല്‍ട്രോണ്‍ കോംപ്ലക്‌സ്
6:30 പി എം
കഥകളി

ബാലഭവന്‍
6:15 പി എം
സംഗീതനൃത്തശില്‍പം
ബാലഭവന്‍,കൊല്ലം

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00 പി എം
മോഹിനിയാട്ടം

മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30 പി എം
ഫോക് ഫെസ്റ്റ്
നാടന്‍പാട്ട്:ഷൈലജ അമ്പു

സൂര്യകാന്തി ഓഡിറ്റോറിയം
7:00 പി എം
പാദ പ്രതിഷ്ഠ
കാളിയമര്‍ദന കഥ ആസ്പദമാക്കിയ ഡാന്‍സ് ഡ്രാമ
3 30 പി എം
എഴുത്തിലെ നീതി ബോധം
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാഹിത്യ സംവാദം

യൂണിവേഴ്‌സിറ്റി കോളേജ്
6 30 പി എം
കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭ പരിപാടി

എസ്.എം.വി സ്‌കൂള്‍
6:00 പി എം
ഒപ്പന
6:30 പി എം
പാക്കനാര്‍ തുള്ളല്‍
7:45 പി എം
മാര്‍ഗംകളി
8:00 പി എം
ദഫ്മുട്ട്

ഗാന്ധിപാര്‍ക്ക്
6:30 പി എം
ഫ്യൂഷന്‍ സംഗീതിക
മുളയിലും തുകലിലും നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീത വിരുന്ന്:ജയചന്ദ്രന്‍ കടമ്പനാട്
അവസാന 30 മിനിട്ട് തെയ്യാട്ടങ്ങള്‍

വിമന്‍സ് കോളേജ്
6:30 പി എം
റിഥം
കലാവതരണം:കേരള സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മ

ജനകീയ വേദികള്‍

മാനവീയം വീഥി-പെരിയാര്‍
6:00 പി എം
ഡോ.എം എ സിദ്ദിഖ്(സാംസ്‌കാരിക പ്രഭാഷണം)

6:30 പി എം – 7:30 പി എം
മാനവീയം മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന നവോത്ഥാന ഗാനങ്ങള്‍

7:30 പി എം – 8:30 പി എം
ഒതേനന്‍ തെയ്യവും 3 തെയ്യാട്ടങ്ങളും

ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്ക്-തേജസ്വിനി
6:00 പി എം -7:00 പി എം
ഭീമന്‍ പാവകളും താളമേളങ്ങളും
7:00 പി എം -8:00 പി എം
പൊയ്ക്കാല്‍ ഗുളികന്‍ തെയ്യവും 3 തെയ്യാട്ടങ്ങളും

എല്‍ എം എസ് കോമ്പൗണ്ട് -നെയ്യാര്‍
7:00 പി എം- 9:00പി എം
‘എം.എസ് ബാബുരാജ്-എം.കെ അര്‍ജുനന്‍’ ഗാനവിരുന്ന്
കമുകറ ഫൗണ്ടേഷന്‍

രക്തസാക്ഷി മണ്ഡപം-കബനി
6:00-7:00
വനിതാ ശിങ്കാരിമേളം

7:00 മണിമുതല്‍
തെരുവ്‌നാടകം

കന്നിമാറ മാര്‍ക്കറ്റ്-ചാലിയാര്‍
6:00 പി എം -7:00 പി എം
കുരുത്തോല ചപ്രവും മേളവും

7:00 പി എം -8:00 പി എം
ഭീമന്‍ പാവകളും താളമേളങ്ങളും

സെനറ്റ് ഹാള്‍ മുന്‍വശം-കണ്ണാടിപ്പുഴ
6:00 പി എം -7:00 പി എം
സ്ട്രീറ്റ് മാജിക്
7:00 പി എം -8:00 പി എം
മയൂരനൃത്തം

യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസ്-നിള
6:30 പി എം -7:30 പി എം
അഗ്നി തെയ്യങ്ങളും തെയ്യാട്ടങ്ങളും

സെക്രട്ടേറിയേറ്റ് മുന്‍വശം-(ആല്‍മരച്ചുവട്)
6:00 പി എം-7:30 പി എം
വാന്‍ഡറിഗ് മാജിക്

ആയുര്‍വേദ കോളജിന് മുന്‍വശം-ഭവാനി
7.30 പി.എം. -8.30 പി.എം.
വനിതാ ശിങ്കാരിമേളം
8.30 പി.എം. -9.00 പി.എം.
തെരുവുനാടകം

എസ്.എം.വി. സ്‌കൂള്‍ മുന്‍വശം-കല്ലായി
6.00 പി.എം. -7.00 പി.എം.
മയൂരനൃത്തം
7.00 പി.എം-8.00 പി.എം.
കുരുത്തോല ചപ്രവും മേളവും

ഗാന്ധിപാര്‍ക്ക് പമ്പ
8.30 പി.എം-9.30 പി.എം.
വിവിധ തെയ്യക്കോലങ്ങള്‍

ചലച്ചിത്ര മേള

കൈരളി
9:45 എ എം
ആരവം
12:45 പി.എം
കോളിളക്കം
3:45 പി എം
പെരുന്തച്ചന്‍
7:30 പി എം
വൈശാലി

ശ്രീ
9:30 എ എം
പ്രയാണം
12:30 പി എം
രുക്മിണി
3:30 പി എം
ഭാര്‍ഗവീനിലയം
7:15 പി എം
ഓളവും തീരവും

നിള
9:15 എ എം
കളിയൊരുക്കം

ഡോക്യൂമെന്ററികള്‍
ഋതുരാഗം
മരുമക്കത്തായം
11:45 എ എം
101 ചോദ്യങ്ങള്‍
3:00 പി എം
കേശു
7:00 പി എം
കാടകലം

കലാഭവന്‍
9:45 എ എം
ഒഴിമുറി
12:15 പി എം
ജന്മദിനം
3:00 പി എം
ഡിവോഴ്‌സ്
7:30 പി എം
മഞ്ചാടിക്കുരു
[2:10 pm, 03/11/2023] Vijay Mangalaseri: ഐ, പി.ആര്‍.ഡി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം
വാര്‍ത്താക്കുറിപ്പ്
03 നവംബര്‍ 2023

വൈവിധ്യങ്ങളുടെ എത്നിക് ട്രേഡ് ഫെയര്‍

കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ വൈവിധ്യ കലവറയാണ് എത്നിക് ട്രേഡ് ഫെയര്‍.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ എത്നിക് ട്രേഡ് ഫെയറില്‍ ഭക്ഷ്യയുത്പന്നങ്ങള്‍, ബാഗുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, വന ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, കരിമ്പ് -മുള ഉല്‍പ്പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മറയൂര്‍ ശര്‍ക്കര, മഞ്ഞള്‍, കാപ്പി, ഗ്രാമ്പൂ, കുരുമുളക്, കശുവണ്ടി ഉത്പന്നങ്ങള്‍ കളിമണ്ണാഭരണങ്ങള്‍, ഗോത്ര പെയിന്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളും കാഴ്ചകളുമാണ് കാത്തിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.

കാപ്പിത്തടിയില്‍ ഉരുത്തിരിഞ്ഞ മനോഹര ശില്‍പങ്ങള്‍ ഫെയറിലെ വലിയ ആകര്‍ഷണമാണ്. യാഥാര്‍ത്ഥ്യത്തെ വെല്ലും വിധം കുഞ്ഞിക്കിളികളും പൂമ്പാറ്റകളും ചെറുമീനുകളുമെല്ലാം ആസ്വാദകരെ ക്ഷണിക്കുകയാണിവിടെ. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് മുള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. പൊന്മുളം തണ്ടില്‍ നിന്നുള്ള ഒരുപിടി സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞു വിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റു കൂട്ടുന്നുണ്ട്. എണ്ണയും തൈലവും ഉള്‍പ്പെടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരവും ഇവിടെ കാണാം. കളിമണ്ണില്‍ നിര്‍മിച്ച വര്‍ണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറില്‍നിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും ഉള്‍പ്പെടുന്ന പല കലാകാരന്മാരും എത്നിക് ഫെയറിലെപുതുമുഖങ്ങളാണ്.

Related Posts

Leave a Reply