ഈ ഫോട്ടോയിൽ കാണുന്ന സജിമോൻ ഗോപി. മൂന്നു പറയിൻ കരുവാറ്റ നോർത്ത്. കന്നുകാലി പാലം ആലപ്പുഴ എന്ന അഡ്രസ്സിൽ ഉള്ള ആൾ എറണാകുളത്ത് ജോലി സംബന്ധമായ ആവശ്യാർത്ഥം സ്വന്തം വാഹനമായ KL 29 U 2944 എന്ന ഗോൾഡ് കളറിലുള്ള ആക്ടീവയിൽ കഴിഞ്ഞമാസം 31 തീയതി വീട്ടിൽ നിന്നും പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഫോൺ നാലാം തീയതി വരെയും വർക്കിംഗ് ആയിരുന്നു. അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ആയിരിക്കുന്നു. ഇത് സംബന്ധിച്ച് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുള്ളതും (കേസ് നമ്പർ 749 / 2023) ആകുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ. ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ബന്ധപ്പെടേണ്ട നമ്പർ.9895395807.9497980271
