Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. ഇന്ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നല്‍കുക. ഹാജരായില്ലെങ്കില്‍ മൊയ്തീനെ അറസ്റ്റ് ചെയ്യും.

Offender with his hands in handcuffs

Related Posts

Leave a Reply