Kerala News Top News

ഓണം അവധികൾ ഇങ്ങനെ – ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി; നാല് ദിവസം ബാങ്കുകൾ ഇല്ല

അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും

തിരുവനന്തപുരം: ഓണം പടിവാതിലിലെത്തി. സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും. 

  • ബാങ്ക് അവധി: 26, 27, 28, 29, 31
  • ബീവറേജസ് ഷോപ്പുകൾ: 39, 31, സെപ്റ്റംബർ 1.
  • സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.
  • റേഷൻ കടകൾ: 29, 30, 31.
  • സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31
  • റേഷൻ കടകൾ: 29, 30, 31

റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.

Related Posts

Leave a Reply