Kerala News

എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു.

കൊച്ചി: എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു. എറണാകുളം കടമക്കുടി മുറിക്കൽ പുഴയിലാണ് യുവാവ് മുങ്ങി മരിച്ചത്. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രൻ (37) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

 

Related Posts

Leave a Reply