അഖില ഭാരതീയ പൂർവ്വ സൈനിക സേവ പരിഷത്തിന്റെ നേതൃത്വത്തിൽ അനന്തപുരം കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കുടുംബ സംഗമം ആഘോഷിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ ശ്രീ വി മുരളീധരൻ എന്നിവർ പങ്കെടുത്തു.

സംഗമത്തിൽ വിവിധ പൂർവ്വ സൈനിക സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കുചേർന്നു പ്രസ്തുത ചടങ്ങിൽ മുതിർന്ന റിട്ടയേർഡ് മേജർ ജനറൽ എൻ എസ് നായരെപൊന്നാട അണിഞ്ഞു ആദരിച്ചു. തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരയും ചടങ്ങിൽ പൊന്നാടയണയിച്ച് ആദരിച്ചു. ചടങ്ങിൽ അധ്യക്ഷൻ കേണൽ സുധാകരൻനായർ, രക്ഷാധികാരി ക്യാപ്റ്റൻ ഗോപകുമാർ,, എയർ മാർഷൽ മധുസൂദനൻ,, മന്ത്രിമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ,, ശ്രീ മുരളീധരൻ,, ശ്രീ രാജീവ് ഉണ്ണിത്താൻ,, ശ്രീമതി ഷീല എന്നിവർ സംസാരിച്ചു.
