Kerala News

ലൈഫ് മിഷന്‍ അഴിമതി; സ്വപ്‌നയുടെയും സന്തോഷ് ഈപ്പന്റെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും,സ്വപ്ന സുരേഷിന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് ബാലന്‍സുകളും ആണ് ഇ ഡി കണ്ടുകിട്ടിയത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

Related Posts

Leave a Reply