Kerala News Top News

മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വൈകും.

മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വൈകും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ധൻബാദ് എക്സ്പ്രസ്.

മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ സമയം മാറ്റിയതിനാൽ നിരവധി യാത്രക്കാർ വലഞ്ഞു. ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും ഇക്കാരണത്താലാണ് രാവിലെ വൈകുന്നതെന്നുമാണ് റെയിൽവേയുടെ വിശദീകരണം.

Related Posts

Leave a Reply