Kerala News

പി. എൻ. പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ; ഇന്ന് വൈകുന്നേരം 4 മണിക്ക്

പി. എൻ. പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ. 2023 സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പി. എൻ. പണിക്കർ നോളജ് ഹാളിൽ വച്ച്. 2011 മുതൽ മുടക്കം ഇല്ലാതെ എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ചു വരുന്നു. ഇന്നത്തെ വിഷയം വിശ്വസാഹിത്യ വിജ്ഞാപന കോശവും മലയാളവും. മുഖ്യപ്രഭാഷണം :ശ്രീ.തുമ്പമൺ തങ്കപ്പൻ. മുൻ എഡിറ്റർ സർവ്വവിജ്ഞാനകോശം. എല്ലാവരെയും പി.എൻ. പണിക്കർ. ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Posts

Leave a Reply