Entertainment Kerala News

നാലാമത്തെ കലാഭവൻമണി മെമ്മോറിയൽ അവാർഡ് മധുവിന് സമർപ്പിച്ചു

തിരുവനന്തപുരം: കലാഭവൻമണിയുടെ ഓർമയ്ക്കായി രൂപംകൊണ്ട സമഗ്രസംഭാവനയ്ക്കുള്ള കലാഭവൻമണി മെമോറിയൽ അവാർഡ് ചലച്ചിത്രതാരം ശ്രീ. മധുവിന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ശ്രീ. ജോൺ സാമൂവലും, രാമു മംഗലപ്പള്ളിയും ചേർന്ന് സമർപ്പിച്ചു.
ചടങ്ങിൽ ജേർണലിസ്റ്റ് മീഡിയക്ലബ്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ചെമ്പകശേരി ചന്ദ്രബാബുവും, സാമൂഹ്യ പ്രവർത്തക ഷീബസൂര്യയും, കലാഭവൻമണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ടും പങ്കെടുത്തു.

Related Posts

Leave a Reply