Kerala News Uncategorized തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി. കട്ടക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതം അനുഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് ആരോപണം. Tags: Post navigation Previous Previous post: കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ(KLCA) 7-മത് സംസ്ഥാന സമ്മേളനം.7,8,9, തീയതികളിൽ തിരുവനന്തപുരം ഒളിമ്പിയ ഹാൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടന്നു… Vijay News Malayalam Related Posts ഗവര്‍ണര്‍ ഇന്ന് കോഴിക്കോട്ട്, താമസം സര്‍വകലാശാലയിൽ : കനത്ത സുരക്ഷയുമായി പൊലീസ് ഇടുക്കി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ വാഗമണ്‍ സ്വദേശിയായ പത്തൊന്പതുകാരന് അറസ്റ്റില്‍. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; എം എ ബേബി ഉദ്ഘാടനം ചെയ്യും Leave a Reply Cancel replyYou must be logged in to post a comment.