Kerala News Sports

കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബോൾ ലീഗ് തുടങ്ങി..

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബോൾ ലീഗിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. വിസിൽ സിഎംഡി ദിവ്യ എസ് അയ്യർ കിക്കോഫ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ, സന്തോഷ് ട്രോഫി താരം എബിൻ റോസ്, പ്രസ്സ് ക്ലബ് സെക്രട്ടറി കെ എൻ സാനു, സംഘാടകസമിതി ജനറൽ കൺവീനർ എൻ. ആർ ചന്ദ്രാനന്ദ് എന്നിവർ സംസാരിച്ചു.

Related Posts

Leave a Reply