Kerala News

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കോയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇടിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

 

Related Posts

Leave a Reply