Kerala News

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

പാലക്കാട് : കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. മുൻകൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 31| വരെയാണ് നിലവിലുണ്ടാവുക.

Related Posts

Leave a Reply